മേയര്‍ – കെ എസ് ആര്‍ ടി സി ഡ്രൈവര്‍ തര്‍ക്കം; യദുവിന്റെ ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം മേയര്‍ ആര്യ- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കക്കേസില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. പ്രതിയായ മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എംഎല്‍എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ല. ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണം, അത് കോടതിയില്‍ ഹാജരാക്കണം. അന്വേഷണം വസ്തനിഷ്ഠവും സത്യസന്ധവുമാകണം. അന്വേഷണത്തില്‍ കാലതാമസവും പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് […]
