National News

പങ്കാളിയെ കൊലപ്പെടുത്തി ഫ്ലാറ്റിൽ സൂക്ഷിച്ച സംഭവം; കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നതായി പോലീസ്

  • 12th June 2023
  • 0 Comments

പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ മനോജ് സാനെ കൊലപാതകശേഷം മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നതായി പോലീസ്. മൃതദേഹം ഉപേക്ഷിക്കാൻ ഏത് രീതി സ്വീകരിക്കണമെന്ന് അറിയാൻ സാനെ ഗൂഗിളിൽ നിരവധി തിരച്ചിലുകളും നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈ മീരാറോഡ് ഇൗസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാംനിലയിൽ ഒപ്പം താസമിച്ചിരുന്ന സരസ്വതി വൈദ്യയെ ആണ് മനോജ് സാനെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടെ സാനെ പലതവണ മൊഴി മാറ്റി പറഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. […]

error: Protected Content !!