Kerala News

ഐ സി യുവിൽ യുവതി പീഡനത്തിനിരയായ സംഭവം; വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരെ പരാതി

  • 28th July 2023
  • 0 Comments

കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി ഐ സി യുവിൽ പീഡനത്തിനിരയായ സംഭവത്തിൽ വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരെ പരാതി. അതിജീവിതയുടെ പരാതിയിലെ പ്രധാന ഭാഗങ്ങൾ പൊലീസിനു നൽകിയ മൊഴിയിൽ നിന്നു വിട്ടു കളഞ്ഞെന്നും പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെന്നുമാണു പരാതി. ഗൈനക്കോളജിസ്റ്റ് ഡോ.കെ.വി.പ്രീതയ്ക്കെതിരെ അതിജീവിത പൊലീസ് കമ്മിഷണർക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പരാതി നൽകി. പരാതി ഗൗരവതരമാണെന്നും അടിയന്തരമായി റിപ്പോർട്ട് നൽകാൻ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മാർച്ചിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയിൽ […]

error: Protected Content !!