“ഭൂമിയിൽ ജനിച്ച ഒരേ ഒരു താരമാണ് മമ്മൂട്ടി, സ്നേഹത്തിനും, ചേർത്തു നിർത്തലിനും, നല്ല വാക്കുകൾക്കും നന്ദി
മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധകനാണ് സംവിധായകൻ ജൂഡ് ആന്റണി. പ്രളയത്തെ പ്രമേയമാക്കി ജൂഡ് ഒരുക്കി 2018 എന്ന ചിത്രം തിയേറ്ററുകളിൽ വിജയം കൊയ്യുമ്പോൾ ഇഷ്ട നടനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ജൂഡ്. “ഭൂമിയിൽ ജനിച്ച താരമാണ് മമ്മൂട്ടി എന്നാണ് ജൂഡ് ചിത്രം പങ്കുവച്ച് കുറിച്ചത്.“ ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ, നന്ദി മമ്മൂക്ക ഈ സ്നേഹത്തിനു , ചേർത്തു നിർത്തലിന് , നല്ല വാക്കുകൾക്ക്” ജൂഡിന്റെ വാക്കുകളിങ്ങനെ. മമ്മൂട്ടിയ്‌ക്കൊപ്പം പൊട്ടിച്ചിരിക്കുന്ന […]
