Kerala

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തു

  • 12th November 2019
  • 0 Comments

മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ പുതുപ്പറപ് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഷാഹിര്‍ ആണ് ആത്മഹത്യ ചെയ്തത്. രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ചത്. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഷാഹിറിനെ ആക്രമിച്ചെന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാഹിര്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞതിനു പിന്നാലെ പെണ്‍സുഹൃത്തും വിഷം കഴിച്ച് […]

error: Protected Content !!