Entertainment News

ആസിഫ് അലി ഗംഭീര ആക്ടർ;കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്, ആരും “മൊണ്ണ” ആകുന്നില്ല,മന: പൂർവ്വം താറടിച്ച് കാണിക്കാൻ,എഴുതുന്ന കുറിപ്പുകൾ സങ്കടമുണ്ടാക്കും

  • 29th December 2022
  • 0 Comments

നടൻ നടൻ ആസിഫ് അലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പിനെതിരെ നടി മാലാ പാർവതി.ആസിഫിന് എതിരായ കുറിപ്പ് വായിച്ചപ്പോൾ വലിയ വിഷമം തോന്നിയെന്ന് കാപ്പ സിനിമയിലെ ആസിഫ് അലിയുടെ അഭിനയത്തെ വിമർശിച്ചെഴുതിയ കുറിപ്പിനാണ് മറുപടിയുമായി നടി എത്തിയത്.ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണ്. കഥാപാത്രത്തിൻ്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്. കെട്ടിയോളാണെൻ്റെ മാലാഖയിലാണ് തങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ആ സെറ്റിൽ എവിടെയും വച്ച് ഞാൻ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണെന്നും മാലാ പാർവതി കുറിച്ചു. […]

error: Protected Content !!