Kerala kerala kerala politics

കോഴ ആരോപണം; എം.കെ രാഘവന്‍ എംപിയെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • 7th December 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂരില്‍ എം.കെ രാഘവന്‍ എംപിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. മാടായി കോളേജില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിയെ തടഞ്ഞത്. മാടായി കോളേജില്‍ കോഴ വാങ്ങി സിപിഎം പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മാടായി കോളേജ് ഭരണസമിതി ചെയര്‍മാനാണ് എം.കെ രാഘവന്‍. മാടായി കോളേജില്‍ കോഴ വാങ്ങി സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍വഴി നിയമനം നടത്തുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.കെ രാഘവന്‍ എംപിയെ തടഞ്ഞുവച്ചത്. ബന്ധുകൂടിയായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കാന്‍ […]

error: Protected Content !!