Kerala News

ലോകായുക്ത ഭേദഗതി മുന്‍പ് നിയമസഭ ചര്‍ച്ച ചെയ്തു തള്ളിയത്; രേഖകൾ പുറത്ത്

  • 27th January 2022
  • 0 Comments

ലോകായുക്ത ഭേദഗതി 1999 ഫെബ്രുവരി 22ന് നിയമസഭ ചര്‍ച്ച ചെയ്തു തള്ളിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ലോകായുക്ത നിര്‍ദേശം തള്ളുന്നതിന് കോംപീറ്റന്റ് അതോറിറ്റിക്ക് അധികാരം നല്‍കാനുള്ള വ്യവസ്ഥയായിരുന്നു അന്ന് ചര്‍ച്ചയായത്. ലോകായുക്ത നൽകുന്ന നിർദേശം തള്ളുന്നതിന് കോംപീറ്റന്റ് അതോറിറ്റിക്ക് അധികാരം നൽകാനുള്ള വ്യവസ്ഥയായിരുന്നു അന്ന് ഉൾക്കൊള്ളിച്ചിരുന്നത്.വകുപ്പുതിരിച്ചുള്ള ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷ ഭേദമന്യേ ഭേദഗതിക്കെതിരെ രംഗത്തുവന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു. ഭേദഗതിയെ എതിര്‍ത്തവരില്‍ സിപിഐഎം നേതാക്കളായ ആനത്തലവട്ടം ആനന്ദൻ , ജി.കാര്‍ത്തിയേകന്‍, ടി.എം.ജേക്കബ്, പി.രാഘവന്‍ ജി.സുധാകരൻ എന്നിവർ ഉൾപ്പെടുന്നു.വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ തന്നെ […]

Kerala News

ലോകായുക്ത ഓര്‍ഡിനന്‍സ് ഇ കെ നായനാരെയും ഇ ചന്ദ്രശേഖരന്‍ നായരെയും അപമാനിക്കുന്നത്; ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷം

  • 27th January 2022
  • 0 Comments

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷം. ഭേദഗതി ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിയമമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണ്. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് കൂടാതെ നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒപ്പ് വെക്കരുത് എന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവര്‍ണറോട് […]

Kerala News

‘ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്’;ഇടത് മുന്നണിയിലും ഭിന്നത,

  • 26th January 2022
  • 0 Comments

ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓര്‍ഡിനന്‍സിന് പകരം വിഷയം ബില്ലായി നിയമസഭയില്‍ കൊണ്ടുവരാമായിരുന്നു എന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം പറഞ്ഞു.നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് വ്യക്തമാക്കുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും സിപിഐ സംസ്ഥാന സെക്രട്ടറി […]

Kerala News

ബന്ധു നിയമന കേസ്; കെ ടി ജലീൽ സുപ്രീംകോടതിയിൽ

  • 3rd August 2021
  • 0 Comments

ബന്ധുനിയമന കേസിൽ തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്ത് കെ ടി ജലീൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Kerala News

ബന്ധു നിയമനം; ലോകായുക്ത വിധി റദ്ദാക്കണമെന്ന ജലീലിൻെറ ഹരജി തള്ളി

  • 20th April 2021
  • 0 Comments

ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോകായുക്ത വിധി റദ്ദാക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിെൻറ ഹരജി ഹൈകോടതി തള്ളി. മന്ത്രിപദത്തിൽ തുടരാനാവില്ലെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.ലോകായുക്ത ഉത്തരവിൽ അപകാതയില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹരജി ഫയലിൽ സ്വീകരിക്കാതെയാണ് തള്ളിയത്. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നായിരുന്നു ലോ​കാ​യു​ക്ത വിധിച്ചത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ.​ടി. ജ​ലീ​​ലി​ന്‍റെ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നുമായിരുന്നു ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ […]

Local

ലോകായുക്ത സിറ്റിങ് നടന്നു

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജൂണ്‍ 20 ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിറ്റിങ് നടന്നു. ആകെ 60 കേസുകള്‍ പരിഗണിച്ചതില്‍ 6 കേസുകള്‍ തീര്‍പ്പാക്കുകയും 3 കേസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു.  അഭിഭാഷകര്‍ കൂടുതല്‍ സമയംആവശ്യപ്പെട്ടതിനാല്‍ മിക്ക കേസുകളുംമാറ്റിവച്ചു.  എമര്‍ജിംഗ് കേരള സമമിറ്റിലൂടെ ദുര്‍വിനിയോഗം സര്‍ക്കാര്‍ ഫണ്ട് ചെയ്‌തെന്നാരോപിച്ച് സൈമണ്‍ തോട്ടുങ്കര നല്കിയ പരാതി തള്ളിക്കളഞ്ഞു.  നടപടിക്രമങ്ങളില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടെങ്കിലും  വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ […]

error: Protected Content !!