Entertainment News

എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷം റിലീസ്;ഗോൾഡ് അപ്ഡേറ്റ്

  • 5th September 2022
  • 0 Comments

ഗോൾഡി’ന്റെ പുതിയ റിലീസ് തീയതിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.പൃഥ്വിരാജ് സുകുമാരൻ, നയൻ‌താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന സിനിമയുടെ റീലീസ് എല്ലാ വർക്കുകളും പൂർത്തിയാക്കി ഫസ്റ്റ് കോപ്പി ലഭിച്ചത്തിനു ശേഷമേ ഉണ്ടായിരിക്കുകയുള്ളു എന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫൻ. ഫേസ്ബുക്കിലൂടെ അറിയിച്ചു. ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ‘ഗോൾഡ്’ എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് […]

error: Protected Content !!