Local News

ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നു

  • 8th February 2022
  • 0 Comments

ഇലക്ട്രിക് വാഹനങ്ങൾക്ക് സഹായകരമാകുന്നതിന് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നുവെന്ന് ലിന്റോജോസഫ് എം എൽ എ.മുക്കത്ത് പുതിയ ബസ് സ്റ്റാന്റിലും അഗസ്ത്യൻമുഴിയിൽ മിനി സിവിൽ സ്റ്റേഷന് എതിർ വശവും തിരുവമ്പാടിയിൽ പുന്നക്കൽ റോഡിന് സമീപവും കോടഞ്ചേരിയിൽ ബസ് സ്റ്റാന്റിലുമായാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുക.ഈങ്ങാപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം ചാർജിംഗ് സ്‌റ്റേഷനും സ്ഥാപിക്കുമെന്ന് എം എൽ എ അറിയിച്ചു .

Kerala Local News

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം: സ്ഥല സന്ദര്‍ശനം നടത്തി

  • 2nd August 2021
  • 0 Comments

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങള്‍ ലിന്റോ ജോസഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘം സന്ദര്‍ശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രവൃത്തി നിര്‍വ്വഹിക്കുന്നത്. മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഓമശ്ശേരി മുതല്‍ എരഞ്ഞിമാവ് വരെയുള്ള റീച്ചിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സന്ദര്‍ശനം നടത്തിയത്.സ്ഥലം ലഭ്യമായ ഇടങ്ങളില്‍ 15 മീറ്റര്‍ വരെ വീതിയില്‍ പ്രവൃത്തി നടക്കും. റോഡ് സേഫ്റ്റി സംവിധാനങ്ങള്‍, […]

error: Protected Content !!