Kerala kerala

മോഹന്‍ലാലിന് വിസ കിട്ടിയില്ല: സിഡ്‌നി ഷോ മാറ്റിവെച്ചു; ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ സന്ദേശം

  • 8th August 2026
  • 0 Comments

കൊച്ചി: മോഹന്‍ലാലിന് വിസ കിട്ടാത്തതിനെ തുടര്‍ന്ന് സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാല്‍ ഒഴികെയുള്ള താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തി. എന്നാല്‍ മോഹന്‍ലാലിന് വിസ കിട്ടാത്തതിനാല്‍ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ വൈകാരിമായി ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ സംഘാടകര്‍ക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്റ്റേക്കാണോ എന്താണെന്ന് ഞാന്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാന്‍ അത് നിങ്ങളോട് പറയുന്നു. […]

kerala Kerala

മോഹന്‍ലാലിന് വിസ കിട്ടിയില്ല: സിഡ്‌നി ഷോ മാറ്റിവെച്ചു; ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ സന്ദേശം

  • 8th August 2026
  • 0 Comments

കൊച്ചി: മോഹന്‍ലാലിന് വിസ കിട്ടാത്തതിനെ തുടര്‍ന്ന് സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാല്‍ ഒഴികെയുള്ള താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തി. എന്നാല്‍ മോഹന്‍ലാലിന് വിസ കിട്ടാത്തതിനാല്‍ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ വൈകാരിമായി ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ സംഘാടകര്‍ക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്റ്റേക്കാണോ എന്താണെന്ന് ഞാന്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാന്‍ അത് നിങ്ങളോട് പറയുന്നു. […]

National

വിസ്മയയ്ക്ക് പിന്നാലെ മോഹന്‍ലാലിനെതിരെയും സൈബര്‍ അധിക്ഷേപം

  • 23rd July 2026
  • 0 Comments

ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ രംഗത്തെത്തിയതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെതിരെയും സൈബര്‍ ആക്രമണം. തീവ്രവലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നാണ് നടനെതിരെ കടുത്ത സൈബര്‍ അധിക്ഷേപം നടക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കണം എന്നും മകളുടെ സിനിമ തങ്ങള്‍ ബഹിഷ്‌കരിക്കും എന്നുമാണ് ഇവര്‍ പറയുന്നത്. നേരത്തെ വിസ്മയയ്ക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ വില കളഞ്ഞെന്നും ഇനി സിനിമ കാണാന്‍ തിയറ്ററിലേക്കില്ലന്നുമാണ് ഒരാള്‍ കുറിച്ചത്. തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നു, പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചേദിച്ചാല്‍ മനസിലാകും, […]

kerala Kerala

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാന്‍ മോഹന്‍ലാല്‍

കൊച്ചി: തന്റെ കൈവശമുള്ള ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാന്‍ മോഹന്‍ലാല്‍. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയില്‍ നടപടികള്‍ ആരംഭിച്ചു. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് നടന്റെ കൈവശമുള്ളത്. നേരത്തെ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ […]

Entertainment Trending

ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍… വൈറലായി മോഹന്‍ലാലിന്റെ ‘ചക്ക ചിത്രം

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ചക്ക ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് ലാലേട്ടന്റെ ചിത്രം തയ്യാറാക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും. ഒരുക്കിയതാകട്ടെ ഡാവിഞ്ചി സുരേഷും. മേയ് 21ന് അറുപത്തഞ്ച് വയസ് തികയുന്ന മലയാളത്തിന്റെ സ്വന്തം മോഹലാലിന്റെ ചിത്രം ചെയ്തിരിക്കുന്നത് അറുപത്തിയഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിന് നടുവിലും. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് […]

Kerala kerala

എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി; മുരളി ഗോപി-പൃഥ്വിരാജ് ബന്ധത്തെപ്പറ്റി അന്വേഷിക്കണം; ചിത്രത്തില്‍ ദേശവിരുദ്ധതയുണ്ടെന്ന് ഓര്‍ഗനൈസര്‍

കൊച്ചി: വിവാദങ്ങള്‍ തുടരുന്നതിനിടെ എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. ഇന്നലെ രാത്രി മുതലാണ് കേരളത്തില്‍ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടും ചിത്രത്തില്‍ ദേശവിരുദ്ധതയുണ്ടെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ ആരോപിച്ചു. സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കും 24 വെട്ടിനു ശേഷമാണ് എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യപ്രദര്‍ശനം തിരുവനന്തപുരം ആര്‍ടെക് മാളിലെ തിയറ്ററില്‍ നടന്നു. ഉച്ചയോടെയാണ് കേരളത്തിലെ മറ്റു തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. വെട്ടിയ എമ്പുരാന്‍ പുറത്തിറങ്ങിയിട്ടും ചിത്രത്തിനെതിരെ ആര്‍എസ്എസ് […]

Entertainment kerala Kerala

എമ്പുരാന്‍ വിവാദം: ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം : ‘ലൂസിഫര്‍’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ […]

kerala Kerala

എമ്പുരാന്‍ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ‘സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും’; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ എംപുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എംപുരാന്‍ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ലൂസിഫര്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എംപുരാന്‍ കാണുമെന്ന് താന്‍ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും […]

Entertainment kerala Kerala

എമ്പുരാന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് രണ്ട് കട്ട് മാത്രം

തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് രണ്ട് കട്ടുകള്‍ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകള്‍ക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈര്‍ഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശത്തിലുമാണ് കട്ട് നല്‍കിയത്. ആര്‍എസ്എസ് നോമിനികളായ ബോര്‍ഡ് അംഗങ്ങള്‍ വേണ്ട ഇടപെടല്‍ നടത്തിയില്ലെന്നു സംഘടനയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിവൃത്തത്തില്‍ പൂര്‍ണമായ മാറ്റം നിര്‍ദേശിക്കാന്‍ ആകില്ലെന്നാണ് മറു വാദം ഉയര്‍ന്നത്. അതേസമയം, സിനിമയുടെ സെന്‍സറുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് […]

Entertainment Kerala kerala

നിറഞ്ഞാടി എമ്പുരാന്‍; ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും താരങ്ങളും; വന്‍ വരവേല്‍പ്പ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയറ്ററുകളില്‍. സിനമ കണ്ട എല്ലാവര്‍ക്കും സന്തോഷത്തിന്റെ തിരയിളക്കമാണ്. പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതലാണ് ലാലേട്ടനും പൃഥ്വിരാജും ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തി. മുരളി ഗോപിയുടെ മാസ് ഡയലോഗുകള്‍ തീയേറ്ററുകളില്‍ ആരാധകരെ ആവേശം കൊള്ളിച്ചു. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഒക്കെ വേറെ ലെവല്‍ ആണെന്നാണ് ആരാധകര്‍ ആവേശത്തോടെ പറയുന്നത്. ട്വിസ്റ്റ് ഒളിപ്പിച്ച് ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ ക്യാമറയും എഡിറ്റിങ്ങും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒക്കെ ഇംഗ്ലീഷ് […]

error: Protected Content !!