National News

ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തങ്ങളുടേത്; അവകാശവാദവുമായി ചൈന

  • 29th August 2023
  • 0 Comments

ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽപ്രദേശും തങ്ങളുടേതാണെന്ന് അവകാശവാദവുമായി ചൈന.ജി ട്വന്റി ഉച്ചകോടിക്ക് മുന്നോടിയായി ഭൂപടം പ്രസിദ്ധീകരിച്ചു.ഭൂപടത്തിൽ ഇന്ത്യൻ പ്രദേശങ്ങൾക്ക് പുറമെ തായ്‌വാനുമുണ്ട്. ലഡാക്കിലെ എക്‌സൈസ് അടക്കമുള്ള മേഖലകളിലാണ് ചൈന ഭൂപടത്തിലൂടെ അവകാശവാദം ഉന്നയിച്ചത്. അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങൾക്ക് ചൈന അവരുടേതായ പേര് നൽകിയ നടപടി ഏറെ വിമർശന വിധേയമായിരുന്നു.അരുണാചൽ പ്രദേശ്, അക്‌സായ്ചിൻ, തായ്വാൻ, ദക്ഷിണ ചൈന കൽഭാഗം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ചൈനയുടെ പുതിയ ഭൂപടം. മിനിസ്ട്രി ഓഫ് നാച്ചുറൽ റിസോഴ്‌സസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ചൈനയുടെ സ്റ്റാൻഡേർഡ് മാപ്പ് […]

error: Protected Content !!