കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് ഉന്നത വിജയികളെയും വനിതാ ലീഗ് നേതാക്കൻമാരെയും ആദരിച്ചു
പഞ്ചായത്തിലെ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ നൂറോളം വിദ്യാർത്ഥികളെയും MBBS പഠനം പൂർത്തീകരിച്ചു നാടിനു അഭിമാനമായി മാറിയ ഡോ. ആർദ്ര മോഹൻ,ഡോ:നദിയാജാസ്മിൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വനിതാ ലീഗ് ട്രഷർ എ.പി സഫിയ , വൈസ് പ്രസിഡന്റ് ടി.കെ സീനത്ത്, മണ്ഡലം ജനറൽ സെക്രട്ടറി പി. കൗലത്ത്, സെക്രട്ടറി ഷഹർബാൻ ഗഫൂർ, എന്നിവരെ പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റിആദരിച്ചു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ […]
