Local News

കുന്ദമംഗലത്ത് ഇന്ന് 89 പേർക്ക് കോവിഡ്

കുന്ദമംഗലം ഹൈ സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 89 പുതിയ കോവിഡ് കേസുകൾ.ആകെ 256 ആന്റിജൻ ടെസ്റ്റ് നടന്നതിൽ 2 കേസുകൾ ചാത്തമംഗലം പഞ്ചായത്ത് അടക്കം ആകെ 91 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 1 ,2 ,3 ,5 , 7, 8 ,9 ,10 ,12 ,13 ,15 ,17 , 18 ,19 ,21 ,22 ,23 ,എന്നീ വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്

Local News

കുന്ദമംഗലത്ത് ഇന്ന് 20 പേർക്ക് കോവിഡ്

  • 21st April 2021
  • 0 Comments

ചൂലാം വയൽ യു പി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.87 ആന്റിജൻ ടെസ്റ്റിലാണ് കുന്ദമംഗലത്ത് ഇന്ന് 20 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്.അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആർ ടി പി സി ആർ ടെസ്റ്റുകളുടെ ഫലവും വന്നു 16 തിയ്യതി നടന്ന 164 ആർ ടി പി സി ആർ ടെസ്റ്റിൽ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Local News

കുന്ദമംഗലത്ത് ഇന്ന് 17 പേർക്ക് കോവിഡ്

  • 19th April 2021
  • 0 Comments

കുന്ദമംഗലം എ എൽ പി സ്കൂളിൽ നടന്ന ടെസ്റ്റിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.52 ആന്റിജൻ ടെസ്റ്റ് നടന്നതിലാണ് 17 പേർക്ക് കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ചത്.147 ആർ ടി പി സി ആർ ടെസ്റ്റും ആണ് നടന്നത് . അതേസമയം കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ വരട്ടിയാക്കൽ പ്രീ മെട്രിക് ഹോസ്റ്റൽ കോവിഡ് രോഗികൾക്കുള്ള ചികിത്സക്കായി സംവിധാനം ഒരുക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനം.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ പി എം […]

Local

കുന്ദമംഗലത്ത് ഇന്ന് 17 പേർക്ക് കോവിഡ്

  • 9th February 2021
  • 0 Comments

ചൂലാം വയൽ UP സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് പുതുതായി 17 പേർക്ക് രോഗം സ്ഥിരീകരിച്ചു.ആകെ നടന്ന 154 ടെസ്റ്റിൽ കുന്ദമംഗലത്ത് 2 റിപ്പീറ്റ് പോസിറ്റീവ് കേസുകൾ അടക്കം 19 കേസും മറ്റു പഞ്ചയത്തുകളിലായി പെരുവയലിൽ 2,മടവൂർ 1 നരിക്കുനി 1 എന്നിങ്ങനെ ആകെ 23 പോസറ്റീവ് കേസുകളാണുള്ളത് .ആകെ 43 റിപ്പീറ്റ് ടെസ്റ്റുകളാണ് നടന്നത്. വാർഡ് തിരിച്ചുള്ള കണക്ക് = 1 -1 2 -1 3 -1 5 -2 6 […]

Local

കുന്ദമംഗലത്ത് ഇന്ന് 12 പേർക്ക് കോവിഡ്

  • 5th February 2021
  • 0 Comments

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പുതുതായി 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ 19 റീ ടെസ്റ്റ് ഉൾപ്പെടെ 87 ആന്റിജൻ ടെസ്റ്റും53 ആർ ടി പി സി ആർ ടെസ്റ്റും അടക്കം 140 ടെസ്റ്റ് ആണ് ആകെ നടന്നത്.ഇവയിൽ റീ ടെസ്റ്റിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ 3 പേർക്ക് പോസറ്റീവ് ആയിട്ടുണ്ട് . പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 3 പേർക്ക് അടക്കം ഇന്ന് നടന്ന […]

Local

കുന്ദമംഗലത്ത് ഇന്ന് 8 പുതിയ കോവിഡ് കേസുകൾ

  • 2nd February 2021
  • 0 Comments

ചൂലാം വയൽ യു പി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 8 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.21 റീ ടെസ്റ്റ് ഉൾപ്പെടെ 104 ആന്റിജൻ ടെസ്റ്റ് നടന്നതിൽ മറ്റു പഞ്ചായത്ത് ഉൾപ്പെടെ ആകെ 12 പോസിറ്റീവ് കേസുകളാണുള്ളത്.അവയിൽ ചാത്തമംഗലം 1 കേസും നരിക്കുനി ഗ്രാമ പഞ്ചായത്തിൽ 2 കേസും കുന്ദമംഗലം ഒരു റീ ടെസ്റ്റും ആണുള്ളത് . വാർഡ് തിരിച്ചുള്ള കണക്ക് 7 -1 (റീ ടെസ്റ്റ് ) 8 -2 9 -1 […]

Local News

കുന്ദമംഗലത്ത് പുതുതായി 15 കോവിഡ് കേസുകൾ

  • 29th January 2021
  • 0 Comments

കാരന്തൂര്‍ AMLP സ്‌കൂളില്‍ നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.37 റീ ടെസ്റ്റ് അടക്കം 109 ആന്റിജൻ ടെസ്റ്റ് ഉം 45 ആർടിപിസിആർ ടെസ്റ്റും ആണ് നടന്നത്. ആകെ പുതിയ കോവിഡ് കേസുകൾ 17 ആണ് ഇവയിൽ 15 എണ്ണം കുന്ദമംഗലത്തും 2 എണ്ണം കോർപ്പറേഷനിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.റീ ടെസ്റ്റിൽ 8 കേസുകളാണ് പോസറ്റീവ് ആയിട്ടുള്ളത്.ഇവയിൽ 6 എണ്ണം കുന്ദമംഗലത്തും 1 കേസ് കോർപ്പറേഷനിലും 1 കേസ് പെരുവയലിലുമാണ്.ഇതോടെ ആകെ പോസറ്റീവ് കേസുകൾ […]

Local News

29-01-2021 വെള്ളിയാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

  • 28th January 2021
  • 0 Comments

29-01-2021 വെള്ളിയാഴ്ച്ച രാവിലെ10.30 മുതല്‍ ഉച്ചക്ക് 12.30 വരേകാരന്തൂര്‍ AMLP സ്‌കൂളില്‍ വെച്ചാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം സംശയിക്കുന്ന ആര്‍ക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവര്‍ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂര്‍ AMLP സ്‌ക്കൂളില്‍ വന്ന് പേര് റജിസ്റ്റര്‍ ചെയ്താല്‍ മതി. പരിശോധനക്ക് വരുന്ന മുഴുവന്‍ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവര്‍ പരിശോധന […]

Health & Fitness Local News

കുന്ദമംഗലത്ത് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

  • 26th January 2021
  • 0 Comments

കുന്ദമംഗലത്ത് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ചുനടന്ന ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 64 റീടെസ്റ്റുകളുള്‍പ്പെടെ ആകെ 153 ടെസ്റ്റാണ് നടന്നത്. അതില്‍ കുന്ദമംഗലത്ത് 16 പേരും ചാത്തമംഗലത്ത് 5 പേരുമടക്കം ആകെ 21 പേരാണ് പോസിറ്റീവ് ആത്. വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ Wards +ve 3 — 2 4 — 3 ( റീ ടെസ്റ്റ് 1 ) 5 — 3 13 — 2 17 […]

Local News

കുന്ദമംഗലത്ത് ഇന്ന് 19 പോസിറ്റീവ് കേസുകള്‍

  • 22nd January 2021
  • 0 Comments

കുന്ദമംഗലത്ത് ഇന്ന് 19 പോസിറ്റീവ് കേസുകള്‍. എ എല്‍ പി സ്‌കൂള്‍ കാരന്തൂരില്‍ വെച്ചു നടന്ന ആന്റിജന്‍, RTPCR ടെസ്റ്റുകളിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്. 23 റീടെസ്റ്റുകള്‍ ഉള്‍പ്പെടെ 150 ആന്റിജന്‍ ടെസ്റ്റുകളും 52 RTPCR ടെസ്റ്റുകളുമടക്കം ആകെ 202 ടെസ്റ്റുകളാണ് നടന്നത്. 19 ല്‍ 5 പേര്‍ റീടെസ്റ്റിലൂടെയാണ് പോസിറ്റീവ് ആയത്. വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ : 3-2(1 റീടെസ്റ്റ്), 4-1, 6-1(റീടെസ്റ്റ്), 8-2, 13-2, 15-2, 17-2(1 റീടെസ്റ്റ്), 18-4(2 റീടെസ്റ്റ്), 21-2, 22-1(റീടെസ്റ്റ്)

error: Protected Content !!