Local News

കുന്ദമംഗലത്ത് പുതുതായി 15 കോവിഡ് കേസുകൾ

കാരന്തൂര്‍ AMLP സ്‌കൂളില്‍ നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.37 റീ ടെസ്റ്റ് അടക്കം 109 ആന്റിജൻ ടെസ്റ്റ് ഉം 45 ആർടിപിസിആർ ടെസ്റ്റും ആണ് നടന്നത്.
ആകെ പുതിയ കോവിഡ് കേസുകൾ 17 ആണ് ഇവയിൽ 15 എണ്ണം കുന്ദമംഗലത്തും 2 എണ്ണം കോർപ്പറേഷനിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.റീ ടെസ്റ്റിൽ 8 കേസുകളാണ് പോസറ്റീവ് ആയിട്ടുള്ളത്.ഇവയിൽ 6 എണ്ണം കുന്ദമംഗലത്തും 1 കേസ് കോർപ്പറേഷനിലും 1 കേസ് പെരുവയലിലുമാണ്.ഇതോടെ ആകെ പോസറ്റീവ് കേസുകൾ 25 ആണ്.

വാർഡ് തിരിച്ചുള്ള കണക്ക്

1 -3
3 -1 റീ ടെസ്റ്റ്
5 -1 റീ ടെസ്റ്റ്
7 -1
8 -1 + (1 റീ ടെസ്റ്റ് )=2
10 -1
11 -1
14 -1
16 -3+(2 റീ ടെസ്റ്റ് )=5
17 -1 റീ ടെസ്റ്റ്
18 -1 റീ ടെസ്റ്റ്
20 -1
23 – 2

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!