കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പുതുതായി 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ 19 റീ ടെസ്റ്റ് ഉൾപ്പെടെ 87 ആന്റിജൻ ടെസ്റ്റും53 ആർ ടി പി സി ആർ ടെസ്റ്റും അടക്കം 140 ടെസ്റ്റ് ആണ് ആകെ നടന്നത്.ഇവയിൽ റീ ടെസ്റ്റിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ 3 പേർക്ക് പോസറ്റീവ് ആയിട്ടുണ്ട് . പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 3 പേർക്ക് അടക്കം ഇന്ന് നടന്ന ടെസ്റ്റിൽ 18 പോസറ്റീവ് കേസുകളാണുള്ളത്.
വാർഡ് തിരിച്ചുള്ള കണക്ക് =
4 -1
6 -2
14 -2
16 -4 +(1 റീ ടെസ്റ്റ്)=5
17 -2
18 -1
19 -1 റീ ടെസ്റ്റ്
22 -1