Kerala News

സുഹൃത്തുക്കള്‍ക്ക് ടെറസില്‍ വെള്ളവുമായെത്തി: യുവാവ് വൈദ്യുതിലൈനില്‍ തട്ടി റോഡില്‍ വീണു മരിച്ചു

  • 10th August 2022
  • 0 Comments

കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വൈദ്യുത ലൈനില്‍ തട്ടി താഴേയ്ക്ക് വീണ യുവാവ് മരിച്ചു. ഇടുക്കി ചെറുതോണി കരിമ്പന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍(24) ആണ് മരിച്ചത്. കുമരകത്ത് ഹോട്ടല്‍ ജീവനക്കരാനാണ് അമല്‍. പത്ത് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മറ്റൊരു സ്ഥലത്തു താമസിക്കുന്ന അമല്‍ ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്നു കരുതി അവിടെ എത്തിയപ്പോള്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം […]

error: Protected Content !!