Entertainment News

‘ചക്കരേ എവിടെയാ’കുറിപ്പുമായി ദുൽഖർ

  • 23rd February 2022
  • 0 Comments

പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് കെപിഎസി ലളിതയുമായുള്ള ഓര്‍മ്മകള്‍ ദുല്‍ഖര്‍ പങ്കുവച്ചത്. വെള്ളിത്തരയിലെ എന്റെ മികച്ച ജോഡി എന്ന് പരാമര്‍ശത്തോടെയാണ് ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഏറ്റവും സ്‌നേഹം തോന്നിയ സഹപ്രവര്‍ത്തക. അഭിനേത്രി എന്ന നിലയില്‍ അവര്‍ ഒരു മാന്ത്രികയായിരുന്നു തന്നിലെ പ്രതിഭയെ പുഞ്ചിരി പോലെ ലാഘവത്തോടെ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. തന്നോടൊപ്പം അമ്മയും മകനുമായി നിരന്തരം കലഹിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് കെപിഎസി ലളിത […]

error: Protected Content !!