Local News

ജില്ലയിൽ 354 പേർ‍ക്ക് കോവിഡ്

  • 17th December 2021
  • 0 Comments

രോഗമുക്തി 728, ടി.പി.ആര്‍: 6.28 ശതമാനം ജില്ലയില്‍ ഇന്ന് 354 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 5746 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 728 പേര്‍ കൂടി […]

Local News

ജില്ലയിൽ ഇന്ന് 413 പേർക്ക് കോവിഡ്

  • 11th December 2021
  • 0 Comments

ജില്ലയില്‍ ഇന്ന് 413 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 397 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് വന്ന 2 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കും 3 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 5108 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 522 […]

Kerala News

ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരേ കേസെടുത്ത് വെള്ളയില്‍ പോലീസ്‌; നടപടി കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ

  • 11th December 2021
  • 0 Comments

കോഴിക്കോട് നടന്ന മുസ്ലീം ലീഗ് വഖഫ് സംരക്ഷ റാലിക്കെതിരേ കേസെടുത്ത് പോലീസ്.ഡിസംബർ 9 ന് പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്.കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വെള്ളയില്‍ പോലീസാണ് കേസെടുത്തത്. റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും […]

Local News

ജില്ലയിൽ ഇന്ന് 615 പേർക്ക് കോവിഡ്

  • 8th December 2021
  • 0 Comments

ജില്ലയില്‍ 615 പേര്‍ക്ക് കോവിഡ് രോഗമുക്തി 431, ടി.പി.ആര്‍ 10.53% ജില്ലയില്‍ 615 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന 3 പേര്‍ക്കും സമ്പര്‍ക്കം വഴി 607പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5930 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 431 പേര്‍ കൂടി രോഗമുക്തി നേടി. 10.53ശതമാനമാണ് […]

Kerala News

കോഴിക്കോട് മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി;രോഗം കൂടിയിട്ടും യുവതിക്ക് ആശുപത്രി ചികിത്സ നല്‍കിയില്ല;ഇന്‍ക്വസ്റ്റ് ഇന്ന്

  • 8th December 2021
  • 0 Comments

കോഴിക്കോട് നാദാപുരത്ത് മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കുനിങ്ങാട് സ്വദേശിനി നൂര്‍ജഹനാണ് മരിച്ചത്.ചികിത്സ നിഷേധിച്ചെന്നാരോപിച്ച് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാലിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . രോഗം കൂടിയിട്ടും യുവതിക്ക് ആശുപത്രി ചികിത്സ നല്‍കാതെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നടത്തിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.കഴിഞ്ഞ ഒരുവര്‍ഷമായി യുവതിക്ക് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന അസുഖമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ജമാല്‍ അനുവദിച്ചിരുന്നില്ല. ജമാലിന്റെ എതിര്‍പ്പ് അവഗണിച്ച് […]

Local News

ജില്ലയിൽ ഇന്ന് 537 പേർക്ക് കോവിഡ്

  • 7th December 2021
  • 0 Comments

ജില്ലയില്‍ 537 പേര്‍ക്ക് കോവിഡ് രോഗമുക്തി 388, ടി.പി.ആര്‍ 9.58% ജില്ലയില്‍ ഇന്ന് 537 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുവന്ന 3 പേർക്കും ഇതര സംസ്ഥാനത്ത് നിന്നുവന്ന 5 പേർക്കും സമ്പര്‍ക്കം വഴി 524 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5743 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന […]

Kerala News

യു.കെയില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

  • 3rd December 2021
  • 0 Comments

യു.കെയില്‍ നിന്ന് നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോൺ പരിശോധനയ്ക്ക് അയച്ചതായി കോഴിക്കോട് ഡി എം ഒ. ഇയാൾക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.മൂന്ന് ഡോസ് ഫൈസർ വാക്‌സിൻ എടുത്ത ആളാണ് ഇദ്ദേഹമെന്നും ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.അമ്മയ്ക്ക് മാത്രമാണ് ഇദ്ദേഹത്തില്‍ നിന്ന് കോവിഡ് ബാധിച്ചത്. ഇവരും […]

Local News

ജില്ലയില്‍ 587 പേര്‍ക്ക് കോവിഡ്

  • 1st December 2021
  • 0 Comments

രോഗമുക്തി 843, ടി.പി.ആര്‍ 10.22% ജില്ലയില്‍ ഇന്ന് 587 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി581 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. 5864 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 843 പേര്‍ കൂടി രോഗമുക്തി നേടി. 10.22ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6265 പേരാണ് ചികിത്സയിലുള്ളത്. […]

Kerala News

വഴി തർക്കം; കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം;മണ്‍വെട്ടിക്കൊണ്ട് തലയ്ക്കടിച്ചു

  • 28th November 2021
  • 0 Comments

കോഴിക്കോട് വഴി തർക്കത്തെ തുടർന്ന് യുവതിക്ക് നേരെ ആക്രമണം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന്റെ പേരിൽ ഇരിങ്ങൽ കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് മൺവെട്ടി കൊണ്ട് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. അനുമതിയില്ലാതെ ഇവരുടെ പറമ്പിലൂടെ ചിലർ റോഡുവെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ലിഷയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടി. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടിക്കുമെന്നും,പോലീസ് […]

Local News

ജില്ലാ അറിയിപ്പുകൾ

  • 23rd November 2021
  • 0 Comments

ലിഫ്റ്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഗവ: ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്കായി 904892267, 9400635455 ക്വട്ടേഷൻ/ ലേലം സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കോഴിക്കോട് തിരുത്തിയാട് സെന്ററിന്റെ കീഴിലുള്ള കലവറ വഴി 8 എംഎം കമ്പിയുടെ ക്വട്ടേഷന്‍ ഡിസംബര്‍ ഒന്നിന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ക്വട്ടേഷന്‍ തരാത്തവര്‍ക്ക് ഡിസംബര്‍ രണ്ടിന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് […]

error: Protected Content !!