കോഴിക്കോട് 338 പേർക്ക് കോവിഡ്
ജില്ലയിൽ 338 പേർക്ക് കോവിഡ് രോഗമുക്തി 231, ടി.പി.ആര്‍:7.80 ശതമാനം ജില്ലയില്‍ ഇന്ന് 338 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്‍ക്കം വഴി 330പേർക്കും ഇതര സംസ്ഥാനത്ത് നിന്നു വന്ന 2 പേർക്കുംഉറവിടം വ്യക്തമല്ലാത്ത 6 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4436 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ 2791 .ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന […]









