Entertainment News

കോഴിക്കോട് സിനിമ പ്രൊമോഷനെത്തിയ യുവനടിമാർക്ക് നേരെ ലൈം​ഗികാതിക്രമം;അന്വേഷണം ആരംഭിച്ച് പോലീസ് തീര്‍ന്നോ നിന്റെയൊക്കെ അസുഖമെന്ന് നടി

  • 28th September 2022
  • 0 Comments

സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ യുവനടിമാർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം കണ്ണുരേക്കും എറണാകുളത്തേക്കും പോയി. സംഭവത്തിൽ സംവിധായകൻ ഇമെയിൽ മുഖേന പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി.ചൊവ്വാഴ്ച വൈകിട്ടുണ്ടായ സംഭവത്തിൽ നടിമാരിലൊരാൾ തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. താന്‍ മരവിച്ച് നിന്നുപോയി. കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ […]

error: Protected Content !!