ജില്ലയില്‍ 620 പേര്‍ക്ക് കോവിഡ്
രോഗമുക്തി 725, ടി.പി.ആര്‍: 11.69 ശതമാനം ജില്ലയില്‍ ഇന്ന് 620 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 613 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തു നിന്നു വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 5377 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 725 പേര്‍ കൂടി രോഗമുക്തി […]
