News Sports

80 ലക്ഷത്തിന്‍റെ ബൈക്ക്, 2.70 കോടി രൂപയുടെ കാര്‍;രാഹുലിന് കിട്ടിയ വിവാഹ സമ്മാനങ്ങൾ

  • 26th January 2023
  • 0 Comments

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും വിവാഹിതരായത്.ഇരുവർക്കും വിവാഹത്തിന് ലഭിച്ചത് കോടികൾ വിലവരുന്ന സമ്മാനങ്ങളാണ്,ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ സുനില്‍ ഷെട്ടിയുടെ ഖാണ്ഡ്‌ലയിലെ ഫാം ഹൗസില്‍ നടന്ന വിവാഹത്തില്‍ വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കടുക്കാനായില്ല. എം എസ് ധോണിയും വിവാഹത്തിന് എത്തിയിരുന്നില്ല.വിവാഹത്തിന് എത്തിയില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍മാരായ എം എസ് ധോണിയും വിരാട് കോലിയും ചേര്‍ന്ന് രാഹുലിന് നല്‍കിയത് 3.50 കോടി രൂപ വിലമതിക്കുന്ന വിവാഹ സമ്മാനമായിരുന്നുവെന്ന് […]

error: Protected Content !!