ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ എന്റെ പ്രതികരണം വളച്ചൊടിച്ചു നല്‍കി; കെ കെ ശൈലജ ടീച്ചര്‍
ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ തന്റെ പ്രതികരണം വളച്ചൊടിച്ചു നല്‍കിയതായി കെ കെ ശൈലജ ടീച്ചര്‍. പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമല്ല തന്റെ നിലപാടെന്നും ദിവ്യയെ മാറ്റിയതിന് പിന്നില്‍ മറ്റെന്തെങ്കില്‍ കാരണം ഉണ്ടോ എന്ന് പുനഃപരിശോധിക്കണം, സര്‍ക്കാര്‍ മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാറ്റുന്നത് സ്വാഭാവിക നടപടിക്രമം എന്നാണ് താന്‍ പറഞ്ഞതെന്നും കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി. കെ. കെ. രാഗേഷിന് വിഴിഞ്ഞം വിഷയത്തില്‍ പ്രതികരിക്കാന്‍ അവകാശമുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോള്‍ കെ.കെ. രാകേഷ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലകളില്‍ […]


