കോവിഡ് ചികിത്സ: സര്‍ക്കാരിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്ന് ലഭിച്ചത് മികച്ച ചികിത്സയാണെന്ന് കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ. കോവിഡ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്‌തിയായ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ട് ജോ. ഷർമ്മദ് അടക്കമുള്ള എല്ലാ ഡോക്‌ടർമാരോടും സ്‌റ്റാഫിനോടും കടപ്പാടും സ്‌നേഹാദരങ്ങളും അറിയിക്കുകയാണെന്നും സുധീരൻ ഫേസ് ബുക്ക് പോസ്‌റ്റിൽ പറയുന്നു. പോസ്‌റ്റ് ചുവടെ കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള […]






