കെവിന്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ മര്‍ദ്ദനം; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ടിറ്റു ജെറോമിന് പൂജപ്പുര ജയിലില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റാന്‍ ജയില്‍ ഡിഐജി ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ ടിറ്റു ജെറോമിനെ മര്‍ദ്ദിച്ചുവെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ടിറ്റുവിന് മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തമാകൂ എന്നും ഡിഐജി അറിയിച്ചു. തടവുകാര്‍ക്ക് […]