വാടക നല്കിയില്ലെന്നാരോപണം; കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 17 ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് പി.വി.ശ്രീനിജൻ എം എൽ എ
കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജൻ. സ്പോർട്സ് കൗൺസിലിന് വാടക ആരോപിച്ചാണ് എം എൽ എ സെലക്ഷൻ ട്രയൽസ് തടഞ്ഞത്. സെലക്ഷൻ നടക്കുന്ന കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എം എൽ എ പൂട്ടിയതോടെ സെലക്ഷനെത്തിയ നൂറിലധികം കുട്ടികൾ ഒരു മണിക്കൂറോളം ഗേറ്റിന് പുറത്ത് നിൽക്കേണ്ടി വന്നു. പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയതോടെ പൂട്ടിയിട്ട ഗേറ്റ് അധികൃതരെത്തികോർപറേഷൻ കൗൺസിലർമാർ സ്ഥലത്തെത്തിയാണ് ഗേറ്റു തുറന്നത് തുറന്നുകൊടുത്തു. വാടക കൃത്യമായി നൽകിയിരുന്നുവെന്ന് വ്യക്തമാക്കി […]
