Local

കണ്ണന്‍ ഗോപിനാഥന്‍ ഉത്തര്‍ പ്രദേശില്‍ കസ്റ്റഡിയില്‍

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഉത്തര്‍ പ്രദേശില്‍ കസ്റ്റഡിയില്‍. യുപി അതിര്‍ത്തിയില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണന്‍ ശക്തമായ നിലപാടെടുത്തിരുന്നു. തുടര്‍ന്ന് അലിഗഡ് ജില്ലയില്‍ കണ്ണന് പ്രവേശനം വിലക്കി മജിസ്‌ട്രേറ്റ് ഉത്തരവുണ്ട്. വിഷയത്തില്‍ ഉത്തരവ് നടപ്പിലാക്കുക മാത്രമാണു ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു.

error: Protected Content !!