National News

എക്സൈസ് നയ കേസ്; കെ കവിതയെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇ ഡി

  • 17th January 2024
  • 0 Comments

ദൽഹി മദ്യനയ അഴിമതി കേസിൽ കൂടുതൽ വിവരങ്ങൾ അറിയാനായി ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തിയേക്കും.ഇഡി നോട്ടീസിനെതിരെ കവിത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ചോദ്യം ചെയ്യുന്നതിന് കോടതി വിലക്കില്ലാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.കഴിഞ്ഞ വർഷം ഇതേ കേസിൽ കവിതയെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് കേന്ദ്ര ഏജൻസി മൊഴി രേഖപ്പെടുത്തിയത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എം‌എൽ‌സി നേരത്ത തന്നെ പറഞ്ഞിരുന്നു. തെലങ്കാനയിൽ […]

National News

നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം; മദ്യനയ കേസിൽ കെ കവിതക്ക് ഇ ഡി നോട്ടീസ്

  • 8th March 2023
  • 0 Comments

മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ കവിതയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. അതേ സമയം, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇഡി കേസിലെ കുറ്റപത്രത്തിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഉൾപ്പെടുത്തിയത് ഇൻഡോസ്പിരിറ്റ്‌സ് എന്ന മദ്യക്കമ്പനിയിൽ 65 ശതമാനം ഓഹരിയുണ്ടെന്ന് […]

error: Protected Content !!