News

പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ തളര്‍ന്ന് പോയിട്ടില്ല; കെ.കെ ഷൈലജ

പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ തളര്‍ന്ന് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ‘മുഖ്യമന്ത്രി തന്നെ അതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ട്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. മാസങ്ങള്‍ക്ക് മുന്‍പ് അസംബ്ലിയില്‍ തന്നെ വരാന്‍ പോകുന്ന മഹാമാരിയെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്പോള്‍ പ്രതിപക്ഷം താന്‍ പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പറഞ്ഞത്. ഞങ്ങള്‍ അതില്‍ വീണില്ല’, മന്ത്രി പറഞ്ഞു. സ്ത്രീ ആയതിനാല്‍ വിമര്‍ശിച്ച് തളര്‍ത്തിക്കളയാം എന്ന് പ്രതിപക്ഷം കരുതിയോ എന്ന് അറിയില്ല, സ്ത്രീ ആയതുകൊണ്ട് വിമര്‍ശനം വന്നാല്‍ ഞാന്‍ വീണുപോകുമെന്ന് പ്രതിപക്ഷ […]

error: Protected Content !!