മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍.രാജഗോപാലിന് പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ സാധ്യത; നടപടി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്
കൊല്‍ക്കത്ത: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍.രാജഗോപാലിന് പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ സാധ്യത. പാസ്പോര്‍ട്ട് നിഷേധിച്ച നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും രാഷ്ട്രീയ-മാധ്യമ സമൂഹങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി പുനഃപരിശോധിക്കുന്നത്. പാസ്പോര്‍ട്ട് അപേക്ഷ മടക്കിയ നടപടി അധികൃതര്‍ ഉടന്‍ തന്നെ തിരുത്തിയേക്കുമെന്നാണ് ലഭ്യമായ സൂചന. ആര്‍.രാജഗോപാലിന് പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്. വിഷയത്തില്‍ […]









