Kerala News

ബിജു രമേശ് തെളിവുകള്‍ പുറത്തു വിടട്ടെ; പി.ജെ. ജോസഫ്

  • 19th October 2020
  • 0 Comments

ബാർ കോഴ കേസിൽ ബിജു രമേഷ് തെളിവുകള്‍ പുറത്തു വിടട്ടെ എന്ന് പി ജെ ജോസഫ്. ഇക്കാര്യത്തെ കുറിച്ച് ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടതെന്നും പി.ജെ. ജോസഫ് പറഞ്ഞു. സത്യമെന്തെന്ന് കാര്യം തനിക്ക് അറിയില്ല. ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകള്‍ ഉണ്ടായിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇല്ല എന്ന് സി.എഫ്. തോമസ് തന്നെ പറഞ്ഞതാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ ദുരൂഹതയുണ്ട്. യുഡിഎഫിലെ തദ്ദേശ സീറ്റ് തര്‍ക്കം രമ്യമായി പരിഹരിക്കും. കേരള കോണ്‍ഗ്രസ് മത്സരിച്ച […]

Kerala News

പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തു; ബിജു രമേശ്

  • 19th October 2020
  • 0 Comments

ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ബിജു രമേശ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും തകര്‍ക്കനാണ് ശ്രമിച്ചത്. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെയെന്നും . രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ. മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് പറഞ്ഞു. കോഴ ആരോപണം അടക്കം നേരത്തെ ഉന്നയിച്ചതില്‍ ഉറച്ചു നില്‍ക്കുന്നു. നേരത്തെ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി […]

Kerala News

യു ഡി എഫിൽ പിടിമുറുക്കാൻ പി ജെ ജോസഫ്

  • 17th October 2020
  • 0 Comments

കേരള കോൺഗ്രസ്സ് എം മത്സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ് .ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി സഹകരണം ഉറപ്പിച്ചതോടെ കേരളാ കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത് .തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റും കിട്ടണമെന്ന ആവശ്യം മുന്നണി നേതൃത്വത്തിന് മുന്നിൽ പി ജെ ജോസഫ് വച്ചുകഴിഞ്ഞു തദ്ദേശ സ്ഥാപനങ്ങളിൽ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോൺഗ്രസ് […]

Kerala News

ജോസ് കെ. മാണി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി.

  • 16th October 2020
  • 0 Comments

തിരുവനന്തപുരത്ത് എം.എന്‍ സ്മാരകത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഇടത് മുന്നണി പ്രവേശനം വൈകില്ലെന്നാണ് കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്. കെ മാണി പ്രതികരിച്ചത് . ഇന്നലെ വൈകിട്ടാണ് നേതാക്കളെ കാണാനായി ജോസ് കെ. മാണി തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ സി.പി.എം നേതാക്കളെ കാണാതെ ആദ്യം തന്നെ തങ്ങളുടെ ഇടത് മുന്നണി പ്രവേശനത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനെത്തിയതിൽ രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് . യു.ഡി.എഫില്‍ ഒന്നും നേടാനാകാതെ വെന്‍റിലേറ്ററിലായ പാര്‍ട്ടികളുടെ അഭയകേന്ദ്രമല്ല ഇടതുമുന്നണിയെന്നും അവര്‍ […]

ജോസിൻൻ്റെ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകില്ലെന്ന് യു.ഡി.എഫ്

  • 16th October 2020
  • 0 Comments

ജോ​സ് കെ. ​മാ​ണി​യു​ടെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​നം യു.​ഡി.​എഫിന് തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ൽ. ജോ​സിൻ്റെന​ട​പ​ടി ക​ടു​ത്ത രാ​ഷ്​​ട്രീ​യ​വ​ഞ്ച​ന​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ​ക്ക് എ​തി​രാ​ണെ​ന്നും നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. ജോ​സ് പ​ക്ഷം പോ​യ​തു​കൊ​ണ്ട് പ്ര​ശ്‌​ന​മു​ണ്ടാ​കി​ല്ലെ​ന്ന് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ജോ​സ് പ​ക്ഷ​ത്തു​നി​ന്ന്​ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​രും നേ​താ​ക്ക​ളും ത​ങ്ങ​ൾ​ക്കൊ​പ്പം വ​രു​ന്നു. വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പോ​ലും ത​ള്ളി​യാ​ണ് പ​ല​രും വ​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വേ​ണ്ട പ​രി​ഗ​ണ​ന ല​ഭി​ക്ക​ണം. സ്​​റ്റാ​റ്റ​സ്‌​കോ പ​റ​ഞ്ഞ് അ​വ​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ ഒ​രു ന​ഷ്​​ട​വും ഉ​ണ്ടാ​കിെ​ല്ല​ന്നും ജോ​സ് പോ​യ​തു​കൊ​ണ്ട് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് മു​ന്ന​ണി നി​ല​പാ​ടി​ലെ​ത്തി​യ​തെ​ന്നും […]

പാലാ ജോസ് കെ.മാണിക്കെന്ന് സിപിഎം ഉറപ്പ്; ധാരണയ്ക്ക് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി

  • 15th October 2020
  • 0 Comments

കോട്ടയം∙ ജോസ് കെ.മാണി എല്‍ഡിഎഫിലേക്ക് എത്തുന്നത് പാലാ സീറ്റ് വിട്ടുനല്‍കാമെന്ന ഉറപ്പില്‍. രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തുകൊണ്ട് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ ആറു സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎം ജോസ് കെ.മാണിയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ. എന്‍സിപിയില്‍ പിളര്‍പ്പുണ്ടായി മാണി സി.കാപ്പന്‍ മുന്നണിവിടുമെന്ന വിലയിരുത്തലിലാണ് കേരള കോണ്‍ഗ്രസിന് (എം) വേണ്ടി സിപിഎം വാതില്‍തുറക്കുന്നത്. 39 വര്‍ഷത്തെ ബന്ധം മറന്നു കൊണ്ട് ജോസ് കെ.മാണി ഇടതുപാളയത്തിലേക്ക് വരുന്നത് സിപിഎം നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയെ തുടർന്നാണ്എന്നാണ് വ്യക്തമാകുന്നത് . മുഖ്യമന്ത്രി പിണറായി വിജയന്‍ […]

കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

  • 14th October 2020
  • 0 Comments

യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വര്‍ഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ്് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പാലാ സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്യുമെന്നും തീരുമാനം […]

News

ജോസ് കെ മാണി എല്‍ഡിഎഫിലേക്കെന്ന് സൂചന നല്‍കി കോടിയേരി

ജോസ് കെ മാണിയെ എല്‍ഡിഎഫ് മുന്നണിയിലേക്ക് സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിട്ട് പുറത്തു വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കും. യുഡിഎഫ് അന്തഛിദ്രത്തിന്റെ മുന്നണിയാണ്. അതുകൊണ്ടു തന്നെ യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫ് കക്ഷിയാകില്ലെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പ്രതിവാര പംക്തിയില്‍ കോടിയേരി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തിയത് മുന്നണിയിലെ പ്രതിസന്ധി പുതിയൊരു തലത്തില്‍ […]

Kerala News

യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പിജെ ജോസഫ് വിഭാഗം

  • 7th September 2019
  • 0 Comments

പാലായില്‍ യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പിജെ ജോസഫ് വിഭാഗം. പാലായിൽ ജോസ് കെ മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച് പ്രചാരണത്തിനിറങ്ങില്ലെന്ന് ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കൺവെൻഷനിൽ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പാലായില്‍ പ്രചാരണത്തിനെത്തരുതെന്ന് ജോസഫിനോട് പാര്‍ട്ടി […]

error: Protected Content !!