GLOBAL News

വേദിയിലെ ബാഗ് പണി നൽകി; പൊതു വേദിയിൽ തെന്നി വീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൊതു വേദിയിൽ തെന്നി വീണു. യർ ഫോഴ്സ അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെയാണ് ബൈഡൻ വേദിയിൽ കാൽ കുരുങ്ങി വീണത്.. പ്രസിഡന്റിന് പരിക്കില്ലെന്നും ആരോഗ്യ നില സുരക്ഷിതമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 80 വയസുകാരനായ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ബൈഡൻ പൊതു വേദിയിൽ തെന്നി വീഴുന്നത്.വേദിയിലുണ്ടായിരുന്ന ചെറുബാഗില്‍ തട്ടിയാണ് ബൈഡന്‍ വീണതെന്നാണ് സൂചനകള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹസ്തദാനം നല്‍കുമ്പോള്‍ ഈ ബാഗ് വേദിയില്‍ ഉണ്ടായിരുന്നെന്നാണ് വൈറ്റ് […]

International News

ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നു; ജോ ബൈഡന്‍

ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനെയാണ് ജോ ബൈഡന്റെ പ്രതികരണം. ‘ഇന്ന്, ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ കഴിയാത്ത എല്ലാവരെയും ഓര്‍ക്കുന്നു, ഉയിഗറുകള്‍, റോഹിങ്ക്യകള്‍, പട്ടിണി, അക്രമം, സംഘര്‍ഷം, രോഗങ്ങള്‍ എന്നിവ നേരിടുന്ന എല്ലാവരെയും’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. യുഎസിനെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലീം വിഭാഗങ്ങള്‍ വലിയ പങ്കുവഹിക്കുന്നവരാണ്. എന്നാല്‍ ആഗോള തലത്തിലെ സാഹചര്യങ്ങളില്‍ ഈ വിഭാഗം വലിയ തോതില്‍ വിവേചനങ്ങളും അതിക്രമങ്ങളും […]

error: Protected Content !!