Local News

എഐഎസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ ഭാഗമായി പ്രതിനിധി സമ്മേളനം നടന്നു

  • 26th April 2023
  • 0 Comments

എഐഎസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ ഭാഗമായി പ്രതിനിധി സമ്മേളനം കുന്ദമംഗലം രാജീവ് ഖർ ഓഡിറ്റോറിയത്തിൽ നടന്നു. സംഘടന ജില്ലാ സെക്രട്ടറി ദർശിത്ത് സ്വാഗതംപറഞ്ഞ പരിപാടിയിൽ , സിപിഐ മണ്ഡലം സെക്രട്ടറി ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി പി കബീർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ കെ ബാലൻ മാസ്റ്റർ, അഡ്വ പിഗവാസ്, ബിബിൻ അടൂർ ചൂലൂർ നാരായണൻ, അഡ്വ: കെ.പി. ബിനൂപ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

Local News

കേരളാ അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

  • 21st November 2021
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ചെയർമാനായും KACA ജില്ലാ സെക്രട്ടറി എ സുരാജ് കൺവീനറായും എൻ പ്രമോദ് ട്രഷററായും 101 അംഗ സ്വാഗത സംഘം രൂപികരിച്ചു. കുന്ദമംഗലം ബാർ അസോസിയേഷൻ ഹാളിൽ KACA ജില്ലാ പ്രസിഡണ്ട് ഒ ടി മുരളി ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി , ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡണ്ട് വി. അനിൽകുമാർ , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവോത്ത്, അഡ്വ: […]

Local

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവംബര്‍ 19,20,21 തിയ്യതികളില്‍ കുന്നമംഗലത്ത്

  • 15th November 2019
  • 0 Comments

കുന്നമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. വ്യാപാരി വ്യവസായി സമിതി കുന്നമംഗലം മേഖല പ്രസിഡന്റ് ഒ. വേലായുധന്‍ പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് നീലറാമ്മല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സി.എം. ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. ദേവദാസന്‍, എന്‍. ഷൗക്കത്തലി, അക്ബര്‍ ഷാ, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പത്തൊമ്പതാം […]

error: Protected Content !!