National News

ജാമിയ മിലിയ സംഘർഷം; 11 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയിൽ ഹൈക്കോടതി മാറ്റം വരുത്തി

  • 28th March 2023
  • 0 Comments

ജാമിയ മിലിയ സർവകലാശാല സംഘർഷത്തിൽ ഷർജിൽ ഇമാം അടക്കം 11 പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടിയിൽ മാറ്റം വരുത്തി ഹൈക്കോടതി. ഒമ്പത് പ്രതികൾക്ക് എതിരെ കലാപം, അനധികൃത സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, സമാധാനപരമായി ഒത്തു ചേരാനുള്ള അവകാശം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും പൊതുമുതൽ നശിപ്പിക്കാനോ സമാധാനം തകർക്കാനോ ആർക്കും അവകാശമില്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. അതേസമയം കേസിൽ ആസിഫ് തൻഹയ്ക്ക് എതിരെയുള്ള ചില കുറ്റങ്ങൾ ഒഴിവാക്കി. […]

error: Protected Content !!