Kerala News

‘ശിവശക്തിപോയിന്റിൽ വിവാദം വേണ്ട’ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ

  • 27th August 2023
  • 0 Comments

ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ്.ഇന്ത്യയിലെ ഒരുപാട് സ്ഥലങ്ങളുടെ പേര് ചന്ദ്രനിൽ ഉണ്ട്. ഇന്ത്യക്കാർ അല്ലാത്തവരുടെ ഒരുപാടുപേരുകൾ ഉണ്ട്. ഓരോ രാജ്യത്തിനും അതാത് രാജ്യങ്ങളുമായി ബന്ധപ്പെട്ട പേരുകളിടാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും ക്ഷേത്ര സന്ദർശനം വ്യക്തിപരമായ കാര്യമാണെന്നും എസ് സോമനാഥ് പ്രതികരിച്ചു. ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് […]

error: Protected Content !!