ഇറാന്‍- യുഎസ് സംഘര്‍ഷം; ഇന്ധനവിലയില്‍ വര്‍ധന
ഇറാനെതിരെ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമങ്ങളെ തുടര്‍ന്ന് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ വര്‍ദ്ധന. ഇറാന്‍- യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയും ആശങ്കയിലാണ്. സംഘര്‍ഷം തണുക്കാതെ ഇന്ധനവില കൂടുതുന്നത് തടയാന്‍ സാധിക്കില്ല. അതേസമയം ബ്രന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 3.55 ശതമാനം വില കൂടി 68.60 ഡോളറില്‍ എത്തി. ലോകത്തിലെ ഇന്ധനത്തിന്റ 10 ശതമാനവും ഇറാനിലാണ്. കേരളത്തില്‍ ഇന്ന് പെട്രോളിന് 10 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ഇതോടെ വില 77.47 ആയി. ഡീസലിന് […]
