ഐ.പി.എൽ വാതുവയ്പ് സംഘങ്ങൾക്കായി വ്യാപക റെയ്ഡ്; ആറ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ പിടിയിൽ

  • 12th October 2020
  • 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് വാതുവയ്പ് സംഘങ്ങൾക്കായി രാജ്യ വ്യാപക റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ നിരവധി പേർ പിടിയിലായി. പ്രധാന നഗരങ്ങളിൽ റെയ്ഡ് പുരേഗമിക്കുകയാണ്. വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങൾക്ക് നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡിഐജിയാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിക്കുന്നത്. മധ്യപ്രദേശിൽ നടന്ന റെയ്ഡിൽ എട്ട് പേരാണ് അറസ്റ്റിലായത്. ഹൈദരാബാദിൽ നിന്ന് ഏഴ് പേരെയും പൊലീസ് പിടികൂടി. ഹൈദരാബാദിന് പുറമേ ഡൽഹി, ജയ്പൂർ, നാഗ്പൂർ എന്നിവിടങ്ങളിലും […]

News Sports Trending

ഐ.പി.എല്ലില്‍ ഇന്ന്പഞ്ചാബ് ഹൈദരാബാദിനെ നേരിടും

ഐ.പി.എല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ ഭാഗമേറി പഞ്ചാബ് എത്തുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. പഞ്ചാബിനായി കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുക്കമാണ് നല്‍കുന്നതെങ്കിലും പിന്നാലെ എത്തുന്നവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ബോളിംഗ് നിരയും നിലവാരത്തിനൊന്ന് ഉയരുന്നില്ല. ഇകതുവരെയും ഫോമിലേക്ക് എത്താകാനാത്ത മാക്‌സ്‌വെല്ലിന് ടീമിന് പുറത്തായേക്കും. ക്രിസ് ഗെയ്ല്‍ […]

News Sports

ഐ പി എൽ ചെന്നൈയും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇരു ടീമുകൾക്കും മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഉള്ളത്.പോയിൻ്റ് ടേബിളിൽ സൺറൈസേഴ്സ് ഏഴാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തുമാണ്. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും മോശം തുടക്കത്തോടെയാണ് സീസൺ ആരംഭം. എന്നാൽ ഇന്ന് ചെന്നൈയിൽ പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളത്തിൽ ഇറങ്ങാതിരുന്ന അമ്പാട്ടി റായുഡു ഇന്നത്തെ മത്സരത്തിൽ കളിക്കും എന്നത് […]

Sports

ഐ പി എൽ : മുംബൈ ഇന്ന് പഞ്ചാബിനെ നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം വീതം വിജയിച്ച ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ബാറ്റിംഗ് നിരയിൽ സ്ഥിരതയില്ലാത് മുംബൈ ഇന്ത്യൻസിനെ ഏറെ വലയ്ക്കുന്നുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾക്ക് സ്ഥിരത ഇല്ലായ്മയുടെ പ്രശ്നമാണ്. സൂര്യകുമാർ യാദവും രോഹിതും നന്നായി കളിച്ചത് ഓരോ മത്സരങ്ങളിലാണ്. ഡികോക്ക് ഒരു മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തി. പാണ്ഡ്യ സഹോദരങ്ങൾഇതുവരെ ഫോമിൽ […]

News Sports

ഐ പി എൽ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം

  • 19th September 2020
  • 0 Comments

കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം. ആവേശ്വജ്ജ്വലമായ ഉദ്ഘടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നത് തീർച്ച. യു.എ.ഇയിലെ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു […]

Sports

ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിലും കോവിഡ്

  • 7th September 2020
  • 0 Comments

ദുബായ്: ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാനും പിന്നാലെ ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിലും കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി ടീമിനൊപ്പമുള്ള അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ രണ്ടു പരിശോധനകൾ നെഗറ്റീവ് ആയെങ്കിലും മൂന്നാമത്തെ പരിശോധന നെഗറ്റീവ് ആവുകയായിരുന്നു നിലവിൽ അദ്ദേഹം 14 ദിവസത്തെ ഐസൊലേഷനിലാണ്. ഇനി രണ്ട് തവണ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാൽ മാത്രമേ ടീമിനൊപ്പം ചേരാനാകൂ നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലെ രണ്ടു താരങ്ങൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.പി.എല്ലിന് […]

Sports

ഐ പി എല്ലിന് സെപ്തംബർ 19 നു തുടക്കം ഉദ്ഘാടന മത്സരത്തിൽ മുബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍കിംഗ്‌സും ഏറ്റുമുട്ടും

  • 6th September 2020
  • 0 Comments

മുംബൈ: ഐ.പി.എല്‍ 2020 മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തിറക്കി ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇ യിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . അബുദാബിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും. . വൈകീട്ട് 3.30നാണ് ഉദ്ഘാടന മത്സരം. എല്ലാ ദിവസത്തേയും പോരാട്ടങ്ങള്‍ വൈകീട്ട് 7.30നാണ്. 24 മത്സരങ്ങള്‍ ദുബൈയിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമായി അരങ്ങേറും.

News

താങ്കളുടെ പോരാട്ടവീര്യം നിരവധി യുവതലമുറയെ പ്രചോദിപ്പിക്കും; റെയ്‌നക്ക് കത്തയച്ച് പ്രധാനമന്ത്രി

എംഎസ് ധോണിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. റെയ്‌നയുടെ പോരാട്ടവീര്യം നിരവധി യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം വളരെ ചെറുപ്പവും ഊര്‍ജസ്വലനുമാണെന്നും മോദി കത്തില്‍ പറയുന്നു. ‘ആഗസ്റ്റ് 15ന് നിങ്ങള്‍ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങളിലൊന്നാണ് എടുത്തത്. വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങള്‍ വളരെ ചെറുപ്പവും ഊര്‍ജസ്വലനുമാണ്. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ക്യാപ്റ്റന് ആശ്രയിക്കാവുന്ന ബൗളറെന്ന നിലയിലും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും തലമുറകള്‍ നിങ്ങളെ […]

National News

ഇത്തവണത്തെ ഐ പി എൽ മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ

ന്യൂ ഡൽഹി : 222 കോടി രൂപയുടെ കരാറടിസ്ഥാനത്തിൽ ഈ വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ഡ്രീം ഇലവൻ. അൺഅക്കാദമി, ടാറ്റ എന്നിവരെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം നേടിയെടുത്തത്. മുൻ സ്പോൺസർമാരായിരുന്ന വിവോ 420 കോടി രൂപയാണ് പ്രതിവർഷം നൽകിയിരുന്നത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ മുൻ നിർത്തി ബിസിസിഐ വിവോയുമായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു. ഇത്തവണ അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് […]

Sports

ഐ.പി.എല്‍ 13-ാം സീസണ്‍ സെപ്റ്റംബര്‍ 19 ന് ആരംഭിച്ചേക്കും

ഐ.പി.എല്‍ 13-ാം സീസണ്‍ സെപ്റ്റംബര്‍ 19- ന് ആരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ എട്ടിനായിരിക്കും ഫൈനല്‍ മത്സരം എന്നും വാര്‍്ത്തയുണ്ട്. മത്സരങ്ങളുടെ സമയക്രമം തീരുമാനിക്കുന്നതിനു മറ്റുമായി അടുത്തയാഴ്ച ഐ.പി.എല്‍ ഭരണ സമിതി യോഗം ചേരുന്നുണ്ട്. 51 ദിവസമാണ് ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കുക. യു.എ.ഇ തന്നെ ഐപിഎല്ലിന് വേദിയാകുമെന്നാണ് വിവരം. ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള […]

error: Protected Content !!