ഐ.പി.എല്ലില്‍ ഇന്ന്പഞ്ചാബ് ഹൈദരാബാദിനെ നേരിടും

0
52

ഐ.പി.എല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ ഭാഗമേറി പഞ്ചാബ് എത്തുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.

പഞ്ചാബിനായി കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുക്കമാണ് നല്‍കുന്നതെങ്കിലും പിന്നാലെ എത്തുന്നവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ബോളിംഗ് നിരയും നിലവാരത്തിനൊന്ന് ഉയരുന്നില്ല. ഇകതുവരെയും ഫോമിലേക്ക് എത്താകാനാത്ത മാക്‌സ്‌വെല്ലിന് ടീമിന് പുറത്തായേക്കും. ക്രിസ് ഗെയ്ല്‍ പകരം എത്തിയേക്കുമെന്നാണ് സൂചന. ഈ സീസണില്‍ ഇതുവരെ ഗെയ്ല്‍ ഒരു മത്സരത്തിലും ഇറങ്ങിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here