National News

അന്താരാഷ്ട്ര സംഗീത കോളേജിന് ലതാ മങ്കേഷ്‌കറിന്റെ പേര് നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം

  • 11th February 2022
  • 0 Comments

മുംബൈയിലെ അന്താരാഷ്ട്ര സംഗീത കോളേജിന് അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ പേര് നല്‍കാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനിച്ചതായി മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാവന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിക്കുന്ന കോളേജിന് ഭാരത് രത്‌ന ലതാ ദീനാനാഥ് മങ്കേഷ്‌കര്‍ ഇന്റര്‍ നാഷ്ണല്‍ മ്യൂസിക് കോളേജ് എന്നായിരിക്കും പേര് നല്‍കുക. അതിനിടെ ലതാ മങ്കേഷ്‌കറിന്റെ ജന്മ സ്ഥലമായ ഇന്‍ഡോറില്‍ സംഗീത സ്‌കൂള്‍, മ്യൂസിയം, സംഗീത അക്കാദമി എന്നിവ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം […]

error: Protected Content !!