News Sports

സ്റ്റീവ് സ്മിത്തിനെ പറന്ന് പിടിച്ചു; വിക്കറ്റിനു പിന്നിൽ സ്റ്റാറായി കെ.എൽ. രാഹുൽ

  • 17th March 2023
  • 0 Comments

മോശം ഫോമിൽ തുടരുന്ന കെ ൽ രാഹുൽ ആദ്യ ഏകദിനത്തിൽ വിക്കറ്റിന് പിന്നിൽ സ്റ്റാർ ആയി. ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 13–ാം ഓവറിലെ മൂന്നാം പന്തിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി. സ്മിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് രാഹുൽ ഡൈവ് ചെയ്ത് പിടിക്കുകയായിരുന്നു. അതോടെ ആദ്യ ഏകദിനത്തിൽ 30 പന്തിൽ 22 റൺസുമായി സ്മിത്ത് പുറത്തായി. യുവതാരം ഇഷാൻ കിഷൻ ടീമിലുള്ളപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കെ.എൽ. […]

error: Protected Content !!