News Technology

അടിമുടി മാറി വാട്സ്ആപ്പ് ഫീച്ചറുകൾ

ന്യൂ ഡൽഹി : ഫീച്ചറുകളിൽ അടിമുടി മാറ്റം വരുത്തി വാട്സ്ആപ്പ്. വാട്ട്സ്ആപ്പ് ക്യുആര്‍ കോഡുകള്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കും. ഒരേസമയം, 40 സുഹൃത്തുക്കളുമായി ചാറ്റ്‌ചെയ്യാന്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ റൂമുകള്‍ അനുവദിക്കും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വിപുലമായ സേര്‍ച്ച് ഫീച്ചറിലും വാട്ട്സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ആന്‍ഡ്രോയിഡിനായുള്ള ക്യൂആര്‍ കോഡുകള്‍: ഐഒഎസ് ഉപയോക്താക്കള്‍ക്കായി ക്യൂആര്‍ കോഡ് സപ്പോര്‍ട്ട് ലഭിച്ചു, ഇത് ഉടന്‍ തന്നെ ആന്‍ഡ്രോയിഡിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം. ഫോണ്‍ നമ്പറുകള്‍ക്ക് പകരം നിങ്ങളുടെ ക്യൂആര്‍ കോഡ് […]

Local

അറിയിപ്പ്

രജിസ്‌ട്രേഷൻ നേടാതെ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ നിയമനടപടിട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ നേടാതെ കേരളത്തിൽ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മോഡേൺ മെഡിസിൻ ഡോക്ടർമാരെ അറിയിക്കാൻ മോഡേൺ മെഡിസിൻ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. 1953 ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് പ്രകാരം കേരളത്തിൽ മെഡിക്കൽ പ്രാക്ടീസ് നടത്താൻ ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്.പി.എൻ.എക്‌സ്. 2867/2020 അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചുജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം ഒന്നാംഗ്രേഡ് ഓവർസിയർമാരുടെ 2016 ജനുവരി ഒന്ന് മുതൽ […]

Trending

അറിയിപ്പ്

ഫാര്‍മസിസ്റ്റ് ഗ്രേഡ് II : അഭിമുഖം 19 ന് കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (എന്‍ സി എ – ഹിന്ദു നാടാര്‍) (കാറ്റഗറി നം 043/2019) തസ്തികയുടെ 2020 മാര്‍ച്ച് 23 നുളള ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ആഗസ്റ്റ് 19ന് രാവിലെ 9.30 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ […]

News

അറിയിപ്പ്

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി സമർപ്പിക്കാം. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 26 വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271,  വെബ്‌സൈറ്റ്: www.scolekerala.org.    പി.എൻ.എക്‌സ്. 2729/2020 ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണംസാംസ്‌കാരിക വകുപ്പു മുഖേന കലാകാര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ […]

Local News

അറിയിപ്പ്

മത്സ്യഫെഡ് റെസ്‌ക്യൂ ഓപ്പറേഷന്‍ ടീം രൂപീകരിച്ചു കാലവര്‍ഷ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സഫെഡിന്റെ ആഭിമുഖ്യത്തില്‍ റെസ്‌ക്യൂ ഓപ്പറേഷന്‍ ടീം രൂപീകരിച്ചു. മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് ടീം രൂപീകരിച്ചത്. മത്സ്യാഫെഡ് ജില്ലാ ഓഫീസ് – 0495 2380344, ജില്ലാ മാനേജര്‍ – 9526041077, അസി. മാനേജര്‍ – 9526041126, സൂപ്രണ്ട് – 9526041088 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ഓണക്കാലത്ത് മദ്യം-മയക്കുമരുന്ന്: കണ്‍ട്രോള്‍ റൂം തുറന്നു ഓണക്കാലത്ത് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും, വിപണനവും […]

Trending

അറിയിപ്പുകൾ

ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്ക്: രജിസ്ട്രേഷൻ ആഗസ്റ്റ് 31 വരെകോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ തയ്യാറാക്കുന്ന ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്കിൽ ആഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ നടത്താമെന്ന് കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ അറിയിച്ചു. അക്ഷയ കേന്ദ്രത്തിൽ  പാൻ/ആധാർ/റേഷൻ കാർഡ് സഹിതം അപേക്ഷ ഫോം  പൂരിപ്പിച്ചു നൽകി രജിസ്‌ട്രേഷൻ നടത്തണം. അപേക്ഷാ ഫോമിന് ആഗസ്റ്റ് 31 ശേഷം സാധുത ഉണ്ടായിരിക്കില്ല. അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ  പകർപ്പ്  mdkadco@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ […]

Local News

അറിയിപ്പ്

  • 25th July 2020
  • 0 Comments

ആശ്വാസധനസഹായത്തിന് അപേക്ഷിക്കാംകേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആയിരം രൂപ ആശ്വാസ ധനസഹായത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. www.peedika.kerala.gov.in ൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ഓഫീസുകളിൽ ലഭിക്കും. ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിൽകോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ഈ ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ. […]

information

അറിയിപ്പ്

  • 21st July 2020
  • 0 Comments

റോഡ് റോളര്‍ ലേലം പൊതുമരാമത്തു വകുപ്പ് നിരത്തു വിഭാഗം കോഴിക്കോട് സൗത്ത് കാര്യാലയത്തിന് കീഴിലുളള ഉപയോഗശൂന്യമല്ലാത്ത റോഡ് റോളര്‍ (കെഎല്‍ – 11 Z-9899) ജൂലൈ 28 ന് രാവിലെ 11.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പിഡബ്ല്യൂഡി റോഡ്സ് ഓഫീസ് പരിസരത്ത് കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് ലേലം ചെയ്യും. റേഷന്‍ വിഹിതം എ.എ.വൈ, മുന്‍ഗണന കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും ജൂലൈ മാസം 4 കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും ജൂലൈ 21 […]

Kerala

അറിയിപ്പ്

  • 17th July 2020
  • 0 Comments

ഓണ്‍ലൈന്‍ പഠനം – അധ്യാപകര്‍ക്ക് പരിശീലനവുമായി എസ്.എസ്.കെ. സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന്റെ ഫലമായി അധ്യാപകര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കാനുള്ള പരിശീലനം നല്‍കാന്‍ പദ്ധതി തയാറാക്കിയതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുല്‍ ഹക്കീം അറിയിച്ചു. വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ക്ക് ശേഷം കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ അധ്യാപകര്‍ തീര്‍ത്തു കൊടുക്കുകയും ആവശ്യമായ വിദശീകരണങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നുണ്ട്. കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ഇത് നടക്കുന്നത്. […]

information Local

എസ് എസ് എൽ സി വിജയികൾ പ്ലസ് വൺ സീറ്റിനായി രേഖകൾ തയ്യാറാക്കണം

  • 17th July 2020
  • 0 Comments

കോഴിക്കോട്: 2020 വർഷത്തെ എസ്.എസ്.എൽ സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റിനായി അപേക്ഷ സമർപ്പിക്കുന്നതിൻ്റെ മുമ്പായി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ താഴെ പറയുന്ന രേഖകൾ കരുതേണ്ടതാണ്. നേറ്റിവിറ്റി, കമ്യൂണിറ്റി, രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ്, ഇതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുമ്പോൾ റേഷൻകാർഡ്, നികുതി ഷീട്ട്, പിതാവിൻ്റെ സ്ക്കൂൾ സർട്ടിഫിക്കറ്റ്, കുട്ടിയുടെ ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് കരുതണം 15 വയസ്സ് കഴിഞ്ഞ മിക്ക കുട്ടികളുടെയും ആധാർ കാർഡ് ബയോ മെട്രിക്ക് അപ്റ്റേഷൻ ചെയ്യുകയും വേണം […]

error: Protected Content !!