അറിയിപ്പ്
മാലിന്യ സംസ്‌കരണ നിയമങ്ങളും ചട്ടങ്ങളും; പരിശീലനം ആഗസ്റ്റ് 2 മുതല്‍ പ്രവാസി പുന:രധിവാസ യഞ്ജത്തില്‍ പങ്കാളിയാകാം സമൃദ്ധി കാര്‍ഷിക ക്യാമ്പയിന് ഇന്ന് തുടക്കമാകും കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി ജെ എല്‍ജി ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 31) രാവിലെ 11 മണിക്ക് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. നെല്ലുല്‍പാദക സംഘം രൂപീകരണ പ്രഖ്യാപനവും കാര്‍ഷിക പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. […]
