ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകൾ രോഗ ബാധിതരുടെ എണ്ണം 45 ലക്ഷം പിന്നിട്ടു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകൾ 95000 കടന്നു 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി. മരണ നിരക്കിലും വാൻ വർധനവ് രേഖപെടുത്തുകയാണ് രാജ്യത്ത് 1,209 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ […]
