പതഞ്ജലി ഉള്‍പ്പെടെയുള്ള ബ്രാന്‍റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍

പതഞ്ജലി, ഡാബര്‍, സാന്ദു തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേന്‍ എന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ) കണ്ടെത്തി. ചൈനീസ് ഷുഗര്‍ ചേര്‍ത്ത തേന്‍ ആണ് പ്രമുഖ ബ്രാന്‍റുകള്‍ വില്‍ക്കുന്നതെന്ന് 13 ബ്രാന്‍റുകള്‍ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. കോവിഡ് മഹാമാരിക്കിടെ തേന്‍ വില്‍പനയില്‍ വര്‍ധന ഉണ്ടായിട്ടും തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സി.എസ്.ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു- “ശീതള പാനീയങ്ങളെ കുറിച്ചുള്ള 2003, 2006 […]

Kerala

ഓറൽ സെക്സിന് ഇരയാക്കി തട്ടിപ്പ് : വെളിപ്പെടുത്തലുമായിഅഭിഭാഷകനായ ചാത്തുക്കുട്ടി

ഓറൽ സെക്സിന് ഇരയാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തെ മുതിർന്ന അഭിഭാഷകനായ ചാത്തുക്കുട്ടി സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു.

error: Protected Content !!