Local News

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം; കുന്ദമംഗലത്തിന്നഭിമാനമായി വിദ്യാർത്ഥിനികൾ

ഇന്നലെ പ്രസിദ്ധീകരിച്ച ഹയർ സെക്കണ്ടറി പരീക്ഷ ഫലത്തിൽ കുന്ദമംഗലത്തിന്നഭിമാനമായി വിദ്യാർത്ഥിനികൾ. കാരന്തൂർ മർക്കസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി സ്കൂൾ ടോപ്പറായി കുന്ദമംഗലം ഫത്തും മൻസിലിൽ മൻസൂർ- ജസീല ദമ്പതികളുടെ മകൾ റിയ മൻസൂർ.99 % ശതമാനം മാർക്കോടെയാണ് റിയ സ്കൂൾ ടോപ്പറായത് . പഠന വിഷയങ്ങൾക്ക് പുറമെ നല്ല ഒരു കവയിത്രി കൂടിയാണ് റിയ. അഞ്ചാം ക്ലാസ്സ് മുതൽ കവിതയെഴുതുന്ന റിയ ഇംഗ്ലീഷ് ഭാഷയിൽ നിരവധി കവിതകൾ […]

error: Protected Content !!