‘കെപിസിസി പുനഃസംഘടനാ പട്ടിക തള്ളി ഹൈക്കമാന്‍ഡ്’50 വയസിൽ താഴെയുള്ളവരുടെയും വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കണം
സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെപിസിസി പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡ് തള്ളി.50 വയസിൽ താഴെയുള്ളവരുടെയും വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കണം പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹൈക്കമാൻഡ് വ്യകത്മാക്കി.കഴിഞ്ഞ ദിവസമാണ് 240 അംഗ കെപിസിസി അംഗങ്ങളുടെ പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് അയച്ചത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ട് പ്രതിനിധികള്‍ എന്ന നിലയില്‍ 280 പേരാണ് കെപിസിസിയില്‍ അംഗങ്ങളായി എത്തേണ്ടിയിരുന്നത്. നിലവിലുള്ള കെപിസിസി അംഗങ്ങളില്‍ ഭൂരിഭാഗം പേരേയും നിലനിര്‍ത്തിക്കൊണ്ടായിരുന്നു പട്ടിക. പാര്‍ട്ടി വിട്ട് പോയവരും […]
