Local

ഹെവന്‍സ് ഖുര്‍ആനിക് പ്രീസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അനുമോദന സദസ്സ് സംഘടിപ്പിച്ചു

കുന്ദമംഗലം; ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ചുനടന്ന ഹെവന്‍സ് സോണല്‍ ഫെസ്റ്റില്‍ മികച്ച പകടനം കാഴ്ച വെച്ച് (കോഴിക്കോട്,വയനാട്) സെക്കന്റ് റണ്ണേര്‍സ് അപ്പ് ആയി കൈനിറയെ സമ്മാനങ്ങളുമായി തിരിച്ചെത്തിയ കുന്ദമംഗലത്തെ മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എജ്യുക്കേഷനല്‍ ട്രസ്റ്റിനുകീഴില്‍ പവര്‍ത്തിക്കുന്ന ഹെവന്‍സ് ഖുര്‍ആനിക് പ്രീസ്‌കൂള്‍ കുന്ദമംഗലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അനുമോദന സദസ്സ് സംഘടിപ്പിച്ചു. കുന്ദമംംഗലം മദ്‌റസാ ഹാളില്‍ നടന്ന അനുമോദന സദസ്സില്‍ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ.എന്‍ നമ്പൂതിരി ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് […]

Local

ഹെവന്‍സ് മേഖലാ ഫെസ്റ്റ് കുറ്റ്യാടിക്ക് ഓവറോള്‍ കിരീടം

ഓമശ്ശേരി: ഹെവന്‍സ് ഖുര്‍ആനിക് മേഖലാ ഫെസ്റ്റില്‍ 297 പോയന്റ് നേടി ഹെവന്‍സ് പ്രീ സ്‌ക്കൂള്‍ കുറ്റ്യാടി ജേതാക്കളായി. ഹെവന്‍സ് പ്രീ സ്‌ക്കൂള്‍ ഓമശ്ശേരി, ഹെവന്‍സ് ചേന്ദമംഗലൂര്‍ സ്‌ക്കൂളുകള്‍ 283,273 പോയന്റുകള്‍ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഫെസ്റ്റ് കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ. കുഞ്ഞാലി മാസ്റ്റര്‍, സെക്രട്ടരി എം.അബ്ദു ലത്തീഫ്, ഹെവന്‍സ് ഡയരക്ടര്‍ സുശീര്‍ ഹസന്‍, എ. മൊയ്തീന്‍ കുട്ടി മൗലവി, ഷൗക്കത്തലി ഫാറൂഖി, ശാക്കിര്‍ […]

error: Protected Content !!