Health & Fitness

കഴുത്ത് വേദന നിസാരമാക്കരുത്

  • 6th September 2019
  • 0 Comments

ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് തല വേദനയും നടുവേദനയും കഴുത്ത് വേദനയും. ലോകത്തിലേറ്റവുമധികം ആളുകള്‍ ചികിത്സ തേടുന്നത് കഴുത്ത് വേദനയ്ക്കാണ്. ഇത് ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും ഇത്തരം രോഗങ്ങള്‍ വരുന്നത് ജീവിതശൈലിയിലേ മാറ്റം കൊണ്ടാണ്. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം […]

Health & Fitness

വൈകിട്ടുള്ള കുളിയുടെ നേട്ടങ്ങള്‍ അറിയaണോ?

  • 4th September 2019
  • 0 Comments

വൈകിട്ടുള്ള കുളിയുടെ നേട്ടങ്ങള്‍ ചില്ലറയല്ല. ശരീരശുദ്ധി വരുത്തുക മാത്രമല്ല ശാരീരികവും മാനസികവുമായ ഉന്മേഷവും ഉണര്‍വും നല്‍കുകയും ചെയ്യും. പകല്‍ സമയത്തെ ജോലി ശരീരത്തില്‍ പൊടിയും അഴുക്കുകളും പറ്റിപ്പിടിക്കാന്‍ കാരണമാകും.വിയര്‍പ്പ് ഉണങ്ങി ചര്‍മത്തില്‍ പറ്റിപ്പിടിക്കുന്നതും സ്വാഭാവികമാണ്. ഇവിടെയാണ് രാത്രിയിലെ കുളി ഗുണകരമാകുന്നത്. ചര്‍മത്തില്‍ അടിഞ്ഞു കൂടിയ ബാക്ടീരിയകളെ നശിപ്പിച്ചു ചര്‍മം വൃത്തിയാക്കാന്‍ രാത്രിയിലെ അല്ലെങ്കില്‍ വൈകിട്ടത്തെ കുളി സഹായിക്കും. സ്‌ട്രെസ്സ്, ടെന്‍ഷന്‍ എന്നിവ ഒഴിവാകുകയും ചെയ്യും. തണുത്ത വെള്ളത്തിലുള്ള കുളിയാണ് ഉത്തമം. ശരീര ഊഷ്‌മാവ് നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും […]

Health & Fitness

ഓട്സ് പതിവാക്കൂ…ആരോഗ്യം മെച്ചപ്പെടുത്തൂ

  • 3rd September 2019
  • 0 Comments

ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഓട്സ്. ചെറുപ്പക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും മികച്ച ഒരു ആഹാരം കൂടിയാണിത്. വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ്, ഫൈബര്‍ എന്നിവ ഓട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നൽ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്. പതിവായി വ്യായായം ചെയ്യുന്നവര്‍ക്കും മസിലുകള്‍ ബലപ്പെടുത്താനും ഓട്‌സ് ഉത്തമ ആഹാരമാണ്. കാന്‍‌സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്‌ക്കുന്നു. അസിഡിറ്റി കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ […]

Health & Fitness

ഉപ്പിന്റെ ഉപയോഗം ആമാശയത്തിലെ കാന്‍സറിന് കാരണമാകുന്നു

  • 2nd September 2019
  • 0 Comments

കുട്ടികളിലും സ്‌ത്രീകളിലും ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുകയാണ്. ഉപ്പില്ലാണ്ട് ഒരു കറിയും കഴിക്കാൻ പറ്റാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. ഇതുമൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ എല്ലാവരും ഇത് അവഗണിക്കുകയാണ് പതിവ്. അമിതമായ ഉപ്പിന്റെ ഉപയോഗം ആമാശയത്തിലെ കാന്‍സറിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതോടെ രക്തസമ്മർദം ഉയർന്ന നിലയിലാകുകയും പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടാകുകയും അതോടെ രക്തപ്രവാഹം തടസപ്പെടാനും സാധ്യതയുണ്ട്.

Health & Fitness

ഐസ്ക്രീം കഴിച്ചാൽ അമിതവണ്ണം ഉറപ്പ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. മധുരമൂറുന്ന ഐസ്ക്രീമുകൾ വാരിക്കോരി കഴിക്കുന്നവരാണ് കുട്ടികൾ. എന്നാൽ, ഇത്തരത്തിൽ തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിനു ഉണ്ടാകുന്ന വ്യത്യാസം എന്തെല്ലാമാണെന്ന് അറിയാമോ? ചൂട് കാലത്ത് ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ ഐസ്ക്രീം ശീലമാക്കുന്നവരുണ്ട്. എന്നാൽ തണുത്ത പാനിയങ്ങൾ കുടിക്കുന്നതിലൂടെ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടുകയാണ് ചെയ്യുക. തണുപ്പ് നമ്മുടെ ശരീരത്തിൽ കടക്കുന്ന സമയം ശരീരത്തിന്റെ താപനില വർധിപ്പിക്കാൻ തലച്ചോറ് നിർദേശം നൽകും. ഇതോടുകൂടി കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടും. ഐസ്ക്രീംമിൽ കൊഴുപ്പിന്റെയും […]

Health & Fitness

പപ്പായക്കുരു കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

പപ്പായ പോലെ തന്നെ ആരോഗ്യത്തിന് ഉത്തമമാണ് പപ്പായയുടെ കുരുവും. പപ്പായ ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് മാത്രമല്ല പപ്പായ കൊണ്ടുള്ള ഗുണങ്ങൾ. കരളിന്റെ ആരോഗ്യത്തിനും പപ്പായ ഉത്തമമാണ്. എന്നാൽ, ലിവര്‍ സിറോസിസിൽ നിന്നും രക്ഷ നേടാൻ ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. പ്രോട്ടീൻ സമ്പന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. പപ്പായക്കുരു ഉണക്കിപ്പൊടിച്ച്‌ ചെറുനാരങ്ങാനീരിൽ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ഉത്തമമാണ്. പ്രകൃതിദത്ത ഗര്‍ഭനിരോധനോപാധിയാണിത്. ഒരു ടീസ്പൂണ്‍ പപ്പായക്കുരു […]

Health & Fitness

അരിമ്പാറകൾ ഇല്ലാതാക്കാൻ ഇതാ ചില കുറുക്ക് വഴികൾ

സ്ത്രീകളുടെയും പുരുഷൻമാരുടെയും സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അരിമ്പാറകൾ. ഹ്യുമന്‍ പാപ്പിലോമ വൈറസ്‌ ഉണ്ടാക്കുന്ന ഒരു ചര്‍മപ്രശ്‌നമാണ്‌ അരിമ്പാറ. ഒരാളില്‍ നിന്നും മറ്റൊരാളിലേയ്‌ക്കു പകരാന്‍ സാധ്യതയുള്ള ഒന്നാണ്‌ ഇത്. അരിമ്പാറ ഇല്ലാതാക്കാൻ കഴിയില്ല എന്നതാണ് പലരുടെയും ധാരണ എന്നാൽ ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അരിമ്പാറ മാത്രമല്ല മുഖത്തെയും ശരീരത്തിലെയും പാടുകളും മറുവുകളുമെല്ലാം നീക്കം ചെയ്യാൻ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരു ചെറിയ വെളുത്തുള്ളി എടുത്ത് അത് നെടുകെ മുറിച്ച ശേഷം അരിമ്പാറയിൽ വച്ച് ബാൻ‌ഡേജ് ഒട്ടിച്ച് […]

Health & Fitness Lifestyle

ബദാം ദിവസവും കഴിച്ചോളൂ…

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ബദാം. പോഷകസമൃദ്ധമായ ഒരു ഭക്ഷണവുമാണ്. ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരികമായി കൂടുതല്‍ അധ്വാനിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും ബദാം കഴിക്കേണ്ടത് ആവശ്യമാണ്. കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് നേട്ടം. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ചുളിവുകള്‍ ഇല്ലാതാക്കാനും ബദാം സഹായിക്കും. പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം ഹൃദയത്തിന്റെ ആരോഗ്യം […]

Kerala National News

ഇന്ത്യയില്‍ ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്

ന്യൂഡൽഹി: ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യ, പോഷകാഹാര, വിദ്യാഭ്യാസ സൗകര്യങ്ങളിലെ മികച്ച പ്രകടനമാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. എന്‍.ജി.ഒകളായ വേള്‍ഡ് വിഷന്‍ ഇന്ത്യയും ഐ.എഫ്.എം.ആര്‍ ലെഡുമാണ് സൂചിക തയ്യാറാക്കിയത്. ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പ്രകടനം വിലയിരുത്തുകയും ശിശുക്ഷേമത്തില്‍ മാര്‍ക്ക് തയ്യാറാക്കുകയും ചെയ്തു. കേരളത്തിന് 76 മാര്‍ക്കാണ്. 67 മാർക്കോടെ കേരളത്തിന് തൊട്ടുപിന്നില്‍ തമിഴ്‌നാടും ഹിമാചല്‍ പ്രദേശുമാണ് കുട്ടികള്‍ക്ക് ആരോഗ്യകരമായ തുടക്കം നല്‍കിക്കൊണ്ട് കേരളമാണ് സൂചികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ കൂടുതല്‍ കുട്ടികള്‍ സ്‌കൂള്‍ […]

Health & Fitness

ചര്‍മ്മത്തിന്റെ ഫ്രഷ്‌നസ് നിലനിര്‍ത്താൻ കറ്റാർ വാഴ

മുടി വളരാൻ നമ്മൾ ഉപയോഗിക്കുന്ന കറ്റാർ വാഴ മുഖകാന്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. കറ്റാര്‍ വാഴ കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മുറിവുണങ്ങുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ. ഇതില്‍ മുറിവ് ഉണക്കുന്നതിനുള്ള പ്രത്യേക കഴിവാണ് ഉള്ളത്. ചർമ്മത്തിൽ മുറിവ് മൂലമുണ്ടാകുന്ന പാട് ഇല്ലാതാക്കാനും കറ്റാർ വാഴ ഏറെ സഹായകരമാണ്. ചര്‍മ്മത്തിന് ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തിന് സൂര്യപ്രകാശത്തില്‍ നിന്നും ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരമാണ്. […]

error: Protected Content !!