Kerala kerala kerala politics

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം ; 12 ലെ നിയമസഭാ മാര്‍ച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചു

  • 10th June 2024
  • 0 Comments

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബാര്‍കോഴ അഴിമതിക്കെതിരെ ജൂണ്‍ 12ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ നിശ്ചയിച്ചിരുന്ന നിയമസഭാ മാര്‍ച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തോട് അനുബന്ധിച്ച് നേതാക്കള്‍ക്ക് പങ്കെടുക്കേണ്ടതുള്ളതിനാല്‍ മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

error: Protected Content !!